സന്യാസിയോട: സഹ. വകുപ്പ് ഉടുമ്പൻചോല താലൂക്ക് അസിസ്റ്റൻറ് ഡയറക്ടർ കൂട്ടാർ കൊല്ലക്കാട്ട് കെ.സി. സന്തോഷ് കുമാർ (54) നിര്യാതനായി. ഭാര്യ: ലിജു (റൂറൽ ഡെവലപ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി, കട്ടപ്പന). മക്കൾ: വൈശാഖ്, അഭിരാമി.