നെയ്യശ്ശേരി: മുണ്ടക്കൽ സെബാസ്റ്റ്യൻ (83) നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് കീരിക്കാട്ട് കുടുംബാംഗം മേരി. മക്കൾ: പരേതനായ ബെന്നി, ജോബി. മരുമക്കൾ: ഷൈനി, സാലി. സംസ്കാരം ശനിയാഴ്ച 2.30ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.