തിരുവല്ല: കാരക്കൽ ആദിച്ചൻ പറമ്പിൽ ജോൺസ് വില്ലയിൽ പരേതനായ എം.ജെ. ജോണിെൻറ ഭാര്യ അമ്മിണി ജോൺ (റിട്ട. മേട്രൺ, മുംബൈ കെ.ഇ.എം ആശുപത്രി -82) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ലൗലി, സിസിൽ, സുമ. മരുമക്കൾ: സാം, ആനി, ബിൻജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കാരക്കൽ താമര സെൻറ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.