തട്ട: തെങ്ങുംതോട്ടത്തിൽ ഉഷസ്സിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഗൗരിയമ്മ (97) നിര്യാതയായി. മക്കൾ: സുമതിക്കുട്ടിയമ്മ (റിട്ട. അധ്യാപിക, സീതത്തോട് ഹൈസ്കൂൾ), രുഗ്മിണിയമ്മ (വയനാട്), പുരുഷോത്തമക്കുറുപ്പ് (റിട്ട. ജനറൽ മാനേജർ, പത്തനംതിട്ട ജില്ല സഹ. ബാങ്ക്). മരുമക്കൾ: രമണിയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്.എസ്, തട്ട), പരേതരായ തങ്കപ്പൻ നായർ, രാമചന്ദ്ര കുറുപ്പ്. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.