പന്തളം: ആൽഫ ഫർമസ്യൂട്ടിക്കൽസ് ഉടമ കുളനട ഉള്ളന്നൂർ ആനന്ദവാടിയിൽ പങ്കജാക്ഷൻ നായർ (78) നിര്യാതനായി. ഭാര്യ: ശ്രീകുമാരിയമ്മ. മകൻ: ടി.പി. ഗോപകുമാർ (ആയുർദാൻ ആയുർവേദ ആശുപത്രി, പന്തളം). മരുമകൾ: ഡോ. മഞ്ജു ഗോപകുമാർ (ഗവ. ആയുർവേദ ആശുപത്രി, തുമ്പമൺ). സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പിൽ.