തിരുവനന്തപുരം: കവടിയാര്‍ ബി.എന്‍.ആര്.എ- 69 നന്ദനം വീട്ടില്‍ വി. രാഘവന് (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ആര്‍ട്സ് കോളജ്, കോഴിക്കോട്- 72) നിര്യാതനായി. ഭാര്യ: എസ്.ബി. ഉഷാകുമാരി (റിട്ട., അഡീ. സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്). മക്കള്‍: മനു രാഘവന് (ഐ.ബി.എസ് സോഫ്റ്റ്വെയര്, സമാര്‍ട്ട് സിറ്റി, കൊച്ചി), ഡോ. യു.ആര്. മനീഷ (തിരുവനന്തപുരം മെഡിക്കൽ കോളജ്). മരുമക്കള്‍: ദിവ്യ വിജയ്, ഡോ. ആനന്ദ് പിള്ള (അനന്തപുരി ആശുപത്രി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.