പാപ്പനംകോട്: പൂഴികുന്ന് ബിനു ഭവനിൽ പരേതനായ ശങ്കരൻ കോൺട്രാക്ടറുടെ ഭാര്യ സുശീല (67) നിര്യാതയായി. മക്കൾ: പരേതനായ ബിനു, പരേതനായ ബിജു, ബീന, മണിക്കുട്ടൻ. മരുമക്കൾ: ബിന്ദു (ഗവ: മെഡിക്കൽ കോളജ്, തിരുവനന്തപുരം), ലാൽസിങ് (ഇന്ത്യൻ കോഫി ഹൗസ്), സുഭജ. പ്രാർഥന ഞായറാഴ്ച 12ന് പൂഴിക്കുന്നിലെ വീട്ടിലും തുടർന്ന് ഒരുമണിക്ക് നെയ്യാറ്റിൻകര വ്ലാങ്ങാമുറി മകളുടെ ഭവനത്തിലും.