പാച്ചല്ലൂർ: കൂനംതുരുത്തി മഞ്ചുനിവാസിൽ ഗംഗാധരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: ഓമന, മുരുകേശൻ, സരസ്വതിയമ്മ, വൈകുണ്ഠൻ, തങ്കം. മരുമക്കൾ: പരേതനായ ഗോപിനാഥൻ, ലജി, അശോകൻ, സോമൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.