നേമം: നേമം സ്റ്റുഡിയോ റോഡ് പനവിളാകത്ത് വീട്ടിൽ വി. പ്രഭാകരൻനായർ (77) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: പി.ആർ. പ്രകാശ് (പൂരം മാർക്കറ്റിങ് ആൻഡ് എൻറർപ്രൈസസ്), പി.ആർ. പ്രമോദ് (കേരളാ വിഷൻ മലയിൻകീഴ്). മരുമക്കൾ: വി.കെ. സിനി (തൊഴിൽ വകുപ്പ്), യു. രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.