പാലോട്: പച്ച സരസ്വതി വിലാസത്തിൽ എ. അപ്പുക്കുട്ടൻ നായർ (80) നിര്യാതനായി. ഭാര്യ പരേതയായ സരസ്വതിയമ്മ. മക്കൾ: അനിതകുമാരി, ഗീതമ്മ, അമ്പിളി, സന്തോഷ് (ശാസ്താ സ്റ്റോർ പച്ച), സുരേഷ് (സ്വീറ്റ് ലാൻഡ് ബേക്കറി പച്ച). മരുമക്കൾ: സോമൻ നായർ, വേണുഗോപാലൻ, എസ്. ജയചന്ദ്രൻ, രാജി.