തിരുവനന്തപുരം: മുട്ടട മാവുവിളവീട്ടിൽ രാജാഗോപാലിെൻറ (മണിയൻ) ഭാര്യ രമാദേവി (67) വട്ടിയൂർക്കാവ് വയലിക്കട ഹരിതനഗർ (14 SA) ഗോപിക ഭവനിൽ നിര്യാതയായി. മക്കൾ: സുരേഷ്ബാബു (അനെർട്ട്), സന്ധ്യ. മരുമക്കൾ രാജീവൻ, രമ്യ. മരണാന്തരചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന്.