നെടുമങ്ങാട്: അരുവിക്കര കളത്തറ വാഴവിള വീട്ടിൽ റിട്ട. സൈനികനും പൊലീസ് ഹോം ഗാർഡുമായ ബി. രഘുവരൻ നായർ (54) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.