പാപ്പനംകോട്: മഠത്തിൽ ലെയിൻ, ടി.സി. 54/1977 സരശ്രീയിൽ ശ്രീധരൻ നായർ (83) നിര്യാതനായി. ഭാര്യ പരേതയായ സരസ്വതിയമ്മ. മക്കൾ: ഗോപകുമാർ, ഗീത, ഗിരീഷ്കുമാർ. മരുമക്കൾ: അജിത, ചന്ദ്രകുമാർ, ഹർഷമോൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.