തിരുവനന്തപുരം: ഉൗറ്റുകുഴി കൈതറക്കോണം മകം നിവാസിൽ, 5/595ൽ പാറുക്കുട്ടിയമ്മ (97) നിര്യാതയായി. മകൻ: ജി. ചന്ദ്രശേഖരൻ നായർ (ആർ.ടി.പി.സി). മരുമകൾ: ദേവകുമാരി. സഞ്ചയനം െചാവ്വാഴ്ച രാവിലെ 8.30ന്.