പാലോട്: നന്ദിയോട് കൊച്ചുതാന്നിമൂട് വികാസ് ഭവനിൽ വിജയെൻറയും ഭാവനയുടെയും മകൻ വികാസ് (30) നിര്യാതനായി. ഭാര്യ: നിഷ. മകൻ: വിനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.