പുനലൂർ: ചെമ്മന്തൂർ ബ്രദറൺ ചർച്ച് മൂപ്പനും ശുശ്രൂഷകനുമായ ഇളമ്പൽ വാഴപ്പള്ളിൽ വി.ഇ. തോമസ് (കുഞ്ഞുണ്ണി -93) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ തോമസ് (ഇളംപ്ലാക്കൽ കുടുംബാംഗം). മക്കൾ: ഏലിയാമ്മ ജോർജ്, ഗ്രേസ് തോമസ്, ആനി തോമസ്, അനിൽ ജയ്സൺ. മരുമക്കൾ: ജോർജ് വൈരമൺ (യു.എസ്.എ), തോമസ് സാമുവൽ (കൊല്ലം), ബാബു മാത്യു (പത്തനാപുരം), ജയ്സൺ എബ്രഹാം (യു.എസ്.എ). സംസ്കാരം ശനിയാഴ്ച പൈനാപ്പിൾ ജങ്ഷൻ ബ്രദറൺ ഗോസ്പൽ ഹാളിലെ ശുശ്രൂഷക്കുശേഷം ബ്രദറൺ സഭാ സെമിത്തേരിയിൽ