ഓച്ചിറ: തഴവ കടത്തൂർ തട്ടാരേത്ത് വീട്ടിൽ റിട്ട. റെയിൽവേ ഉദ്യാഗസ്ഥൻ ആർ. ചെല്ലപ്പൻ (89) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വേണുഗോപാൽ (ദുബൈ), വിനോദ് കുമാർ (മുംബൈ). മരുമക്കൾ: ലതിക (ദുബൈ), സുജ. സഞ്ചയനം 21ന് രാവിലെ എട്ടിന്.