മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ കാവുങ്കര ഉദിനാട്ട് മുഹമ്മദ് സിദ്ദീഖ് (കരീം -73) നിര്യാതനായി. ഭാര്യ: പച്ചപ്പാള കുടുംബാംഗം സുബൈദ. മക്കൾ: മുഹമ്മദ് (അംജിത്), നാസിലി (സൗദി), നിസിലി. മരുമക്കൾ: മൻസൂർ (സൗദി), റഹിം, ജസിയ (ഇൻഡസ് മോട്ടോഴ്സ്). ഖബറടക്കം ശനിയാഴ്ച 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.