ചെറായി: എസ്.എം.എച്ച്.എസിന് സമീപം നെടുങ്ങാട് വീട്ടില്‍ തങ്കപ്പെൻറ മകന് ഗോപി (57) നിര്യാതനായി. ഭാര്യ: രമ. മക്കള്‍: ഗ്രീഷ്മ, രേഷ്മ. മരുമകന്: പ്രവീണ്‍.