നെടുമ്പാശ്ശേരി: ദേശം ശ്രീപാദം ഗൗതമിെൻറ ഭാര്യ പാർവതിയെ (30) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗൗതം വിദേശത്താണ്. ഒരു കുട്ടിയുണ്ട്.