ആനക്കര: കൂടല്ലൂര്‍ മണ്ണിയംപെരുമ്പലം പരേതനായ പള്ളിയാലില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഹസ്സന്, മൊയ്തുണ്ണി, ഫാത്തിമ.