മണപ്പാടം: കുലാലത്തറയിൽ പരേതനായ നാരായണെൻറ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, പരമേശ്വരൻ. മരുമക്കൾ: സരിത, പാർവതി.