ഷൊർണൂർ: കൂനത്തറ അങ്ങാടിക്കുന്നത്ത് പരേതനായ നാരായണെൻറ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശാന്തകുമാരി, ശ്യാമള, രമാദേവി. മരുമക്കൾ: ശാരദ, വാസുദേവൻ, പരേതരായ കുഞ്ചു, കറപ്പൻ.