വടക്കഞ്ചേരി: കിഴക്കഞ്ചേരി വേങ്ങശ്ശേരി ഉണ്ണീമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി. മക്കൾ: നബീസ, ആസിയ, അബ്ദുറഹ്മാൻ. മരുമക്കൾ: അബൂബക്കർ, സിറാജുന്നിസ, പരേതനായ അസീസ്.