പട്ടാമ്പി: മുതുതല വിളക്കുമാടത്തിൽ ദിലീപ് കുമാർ (31) നിര്യാതനായി. ഫ്ലവേഴ്സ് ടി.വി വിഡിയോ എഡിറ്ററായിരുന്നു. ഭാര്യ: ശ്രുതി. പിതാവ്: ബാലകൃഷ്ണൻ (ഷൊർണൂർ കോഓപറേറ്റിവ് ബാങ്ക് റിട്ട. ജീവനക്കാരൻ). മാതാവ്: സുധ. സഹോദരൻ: ശരത്.