ആലത്തൂർ: കാവശ്ശേരി പാടൂർ കേശവനിലയത്തിൽ ടി.കെ. ഗോപാലകൃഷ്ണൻ നായരുടെ മകൾ പി. അരുണ (62) നിര്യാതയായി. മാതാവ്: പരേതയായ റിട്ട. അധ്യാപിക പാർവതി. ഭർത്താവ്: പി. ശിവദാസൻ നായർ. മക്കൾ: രഞ്ജിത് (സി.എ.എച്ച്.എസ്.എസ് ആയക്കാട്), രചന (ചെന്നൈ). മരുമക്കൾ: ജയശ്രീ, ശ്രീകാന്ത്. സഹോദരങ്ങൾ: പി. കേശവദാസ് (കാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം), പി. ശിവദാസ് (ചെന്നൈ). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.