പത്തിരിപ്പാല: മാങ്കുറുശി കുണ്ടുപറമ്പ് വീട്ടിൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രതിഷ്, രജിത. മരുമകൻ: സുധീഷ്.