കാളികാവ്: ആമപ്പൊയിലിലെ പൂവത്തിങ്ങൽ ഹൈദ്രു (മാനു ഹാജി -77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ കരീം, ഫഖ്റുദ്ദീൻ (ബഹ്റൈൻ), അബ്ദുൽ ഗഫൂർ, ഖമറുദ്ദീൻ (ജിദ്ദ), സാജിദ, ജിൽഫിന. മരുമക്കൾ: മുഹമ്മദ് മഞ്ഞപ്പെട്ടി, ജലീൽ പൊട്ടേങ്ങാട്, റംല ബീഗം, റജുല, ബിനീഷ, നജ്ന, ജംഷീല.