കോട്ടക്കൽ: ഒതുക്കുങ്ങൽ സ്വദേശിയും മുനിസിപ്പൽ ജീവനക്കാരനുമായിരുന്ന മഞ്ഞക്കണ്ടൻ കുഞ്ഞുമുഹമ്മദ് (72) നിര്യാതനായി. ഭാര്യ: മറിയാമു. മകൾ: റംലത്ത്. മരുമകൻ: ചക്കരത്തൊടി ഹമീദ്. സഹോദരൻ: മൊയ്തീൻ.