എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ കൂരിമണ്ണിൽ വലിയ മണ്ണിൽ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യമാർ: മറിയുമ്മ (പന്നിപ്പാറ), സീനത്ത് (വഴിക്കടവ്). മക്കൾ: ഫാത്തിമ ലോട്ടസ്, ഫാത്തിമ ലൈസി, ഫാത്തിമ സുമയ്യ, നസ്റിൻ ഖുഷ്തർ, ഷമീന ഗുൽമോഹർ. മരുമക്കൾ: മുഹമ്മദ് ശാഫി (ചേപ്പൂർ), റിയാസ് (കുനിയിൽ), നിഷാദ് (തിരുവനന്തപുരം), മുജീബ് (മുട്ടിക്കടവ്). സഹോദരങ്ങൾ: സലീന (തിരുവാലി), മുഹമ്മദ് റാഫി (ചളിപ്പാടം).