കോട്ടക്കൽ: ആട്ടീരി പള്ളിപ്പുറം ചോലക്കൽ മമ്മി ഹാജിയുടെ ഭാര്യ ചെമ്പകശ്ശേരി ആയിശക്കുട്ടി ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: സുഹറാബി, ഹഫ്സത്ത്, ശറഫുദ്ദീൻ, സാജിദ, മുംതാസ്. മരുമക്കൾ: ഇബ്രാഹിംകുട്ടി പുതുപ്പറമ്പ്, അബ്ദുൽ കരീം വേങ്ങര, അബ്ദുൽ ഹമീദ് കുറ്റിപ്പുറം, അബൂബക്കർ കുരുണിയൻ പറമ്പ്, ജംഷിയ.