തൃപ്പനച്ചി: തൃപ്പനച്ചിയിലെ ടൈൽസ് വ്യാപരിയും മുത്തനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻറുമായിരുന്ന തളിയാരിൽ ഉമ്മർ ഹാജി (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മഹ്മൂദ്, മുസമ്മിൽ, ഫാരിസ്, നിജാബ്, റൈഹാനത്, ഖൈറുന്നിസ. മരുമക്കൾ: അൻവർ (പത്തപ്പിരിയം), അഷ്റഫ് (കാവുങ്ങാപ്പാറ), നബീല.