കരുവാരകുണ്ട്: പൊടുവണ്ണിക്കലിലെ കുന്നനാത്ത് കുഞ്ഞമ്മദിെൻറ ഭാര്യ ആയിശ (62) നിര്യാതയായി. നടുത്തളയൻ മുഹമ്മദിെൻറ മകളാണ്. മക്കൾ: അബ്ദുൽ റസാഖ്, അനൂപ്, സീനത്ത്, റൈഹാനത്ത്, റജീന. മരുമക്കൾ: മാലിക്ക് വീട്ടിക്കുന്ന്, ഇസ്മായിൽ, ബിഷർ, നസീബ, സുമയ്യ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മാമ്പുഴ മഹല്ല് ഖബർസ്ഥാനിൽ.