കാടാമ്പുഴ: കരേക്കാട് മജീദ് കുണ്ടിൽ താമസിക്കുന്ന മണ്ണഴി ഇസ്മായിൽ ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി പാത്തുമ്മ. മക്കൾ: കുഞ്ഞി മുഹമ്മദ് ബാഖവി, അബൂബക്കർ, കുഞ്ഞി പാത്തുട്ടി, ഖദീജ, റുഖിയ. മരുമക്കൾ: അബൂബക്കർ, ഉസ്മാൻ അഹ്സനി, ഹാജറ, ആസ്യ, പരേതനായ സൈനുദ്ദീൻ.