വള്ളിക്കുന്ന്: തിരുനെൽവേലി ശങ്കർ സിമെൻറ്സിലെ റിട്ട. ഉദ്യോഗസ്ഥനും ഒന്നാം വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡൻറുമായിരുന്ന കടലുണ്ടി നഗരത്തിലെ പുതിയ നാലകത്ത് ടി.എം. കോയ (തറമ്മൽ മുഹമ്മദ് കോയ -87) നിര്യാതനായി. ഭാര്യ: എം.വി. ബീപാത്തുമ്മ. മക്കൾ: സഫിയ, സാജിദ, റംല, ശംസുദ്ദീൻ. മരുമക്കൾ: മുസ്തഫ ( ആനങ്ങാടി), ഫാരിഷ.