തിരൂർ: തൃക്കണ്ടിയൂരിലെ മധുരക്കോട്ട് ശ്രീധരൻ നായർ (78) നിര്യാതനായി. വ്യോമസേന റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ജാനകി. മക്കൾ: രവി (കെ.എം ഫാർമ കോട്ടക്കൽ), വിനോദ്. മരുമകൾ: രേഷ്മ (യൂനിവേഴ്സൽ ലാബ് തിരൂർ). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, വാസുദേവൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് നഗരസഭ സ്മൃതി ശ്മശാനത്തിൽ.