തിരൂർ: നടുവിലങ്ങാടി പരേതനായ ഒറ്റയിൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഇടവത്ത് ഫാത്തിമ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫൈസൽ, റഹീമ, ഷമീമ, സാജിദ, പരേതയായ സക്കീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് കോട്ടക്കൽ, ഉസ്മാൻ ഏഴൂർ, സൈദലവി വാണിയന്നൂർ, സഹീറ ബാനു കോട്ടക്കൽ, പരേതനായ ബാവ താനൂർ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഹൈദറു, മൊയ്തീൻ കുട്ടി.