വളാഞ്ചേരി: കമ്മുട്ടിക്കുളം സ്വദേശി പാണത്തൊടി ഹംസ (75) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: മുഹമ്മദ് മുസ്തഫ, റസീന, ബുഷ്റ, സുമയ്യത്ത്, ഫസീല, സമീർ ബാബു, ഷംന. മരുമക്കൾ: ആമിന, ആയിശാബി, മൊയ്തീൻ കുട്ടി, മുഹമ്മദ് അബ്ദുൽ സലീം, മുസ്തഫ, നൗഷാദ് ബാബു, പരേതനായ മുഹമ്മദ് അഷ്റഫ്.