ഇരിങ്ങാലക്കുട: പട്ടേപ്പാടം-കോലോത്തുനാട് കണ്ണൂപ്പറമ്പിൽ വേലായുധെൻറ മകൻ ചന്ദ്രശേഖരൻ (72) നിര്യാതനായി. ബഹ്റൈനിലെ പ്രവാസി സംഘടനാനേതാവായിരുന്നു. ഭാര്യ: ജയന്തി (ഡയറക്ടർ ബോർഡ് അംഗം, പട്ടേപ്പാടം ക്ഷീര സംഘം). മക്കൾ: ബിന്ദു (അസി. എൻജിനിയർ, മതിലകം േബ്ലാക്ക് ഓഫിസ്), സന്ദീപ് (സയൻറിസ്റ്റ്, ബാബ ആറ്റമിക് റിസർച്ച് സെൻറർ, മുംബൈ) മരുമകൻ: പ്രേംരാജ് (ഹെൻറി ആൻഡ് ഫാരഡ് കമ്പനി, എറണാകുളം)