ഏങ്ങണ്ടിയൂർ: നീലിമയ്ക്ക് പടിഞ്ഞാറ് ആരി വീട്ടിൽ പരേതനായ കണ്ടക്കുട്ടിയുടെ മകൻ മോഹനൻ (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രണവ്, പ്രവീൺ. മരുമക്കൾ: ആര്യ, ശിൽപ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.