തൊയക്കാവ്: പള്ളിയിൽ അപ്പുവിെൻറ മകൻ പുഷ്പാംഗദൻ (53) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: അനഘ, ആർദ്ര. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.