കോനിക്കര: തെക്കിനിയത്ത് തെക്കുംപീടിക പരേതനായ ജോണിയുടെ മകന് ജോണ്സണ് (54) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: ഷാജി. മക്കള്‍: ജോയല്‍, എല്‍ജോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.