പെരിങ്ങോട്ടുകര: താന്ന്യം കറത്തുള്ളി കളരിക്കൽ ശ്രീനിവാസൻ പണിക്കരുടെ ഭാര്യ ദേവയാനി (83) നിര്യാതയായി. മക്കൾ: ബാബുരാജ് എസ്. പണിക്കർ (കാനഡ), ശ്രീരാജ് (മുൻ ഡെപ്യൂട്ടി എഡിറ്റർ, ദ ഹിന്ദു കൊച്ചി), ശിവരാജ് പണിക്കർ (മുംബൈ), ശ്രീദേവി, പരേതനായ തമ്പിരാജ് പണിക്കർ. മരുമക്കൾ: ഡോ. വിദ്യ, സുജാത, രാജേശ്വരി, മിനി, മോഹനൻ കാഞ്ഞൂർ കളരി.