ചാഴൂർ: അരിമ്പൂർ ചക്കാമഠത്തിൽ പരേതനായ വിജയെൻറ മകൻ സുനിൽരാജ് (57) നിര്യാതനായി. മാതാവ്: അരുണ. ഭാര്യ: ബീന. മക്കൾ: അഞ്ജന രാജ്, തനിമ രാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് വടൂക്കര ശ്മശാനത്തിൽ.