ചൂണ്ടൽ: മാടത്തുംപുര പരേതനായ കൊച്ചുകുട്ടെൻറ ഭാര്യ സരോജിനി (67) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രമീള. മരുമക്കൾ: ഗിരിജ, ശ്രീധരൻ.