കുഴൂർ: കുണ്ടൂർ മൈത്ര തളിയനായത്ത് ദേവസ്സി (62) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബിൻസൺ, ബിൻസി. മരുമകൻ: ലിേൻറാ. സംസ്കാരം ഞായറാഴ്ച പകൽ 11.30ന് കുണ്ടൂർ ഇമ്മാക്കുലേറ്റ് ചർച്ച് സെമിത്തേരിയിൽ.