ആമ്പല്ലൂർ: പുതുക്കാട് തേറാട്ടില്‍ മരോട്ടിക്കല്‍ പരേതനായ ചെറിയയുടെ ഭാര്യ മേരി (88) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.