തിരുവനന്തപുരം: മുട്ടട ടി.കെ. ദിവാകരൻ റോഡ് ഷീന ഭവനിൽ സദാശിവെൻറ ഭാര്യ രമണിഭായ് (75- റിട്ട. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ കോളജ്) നിര്യാതയായി. മക്കൾ: ഷീജ, ഷീബ, ഷീന. മരുമക്കൾ: പ്രസന്നകുമാർ (കളത്തിൽ ഓട്ടോ ഇലക്ട്രിക്കൽസ്, പരുത്തിപ്പാറ) ബിനു, ജയൻ.