വട്ടിയൂർക്കാവ്: മൂന്നാമൂട് ഷാനിഫ മൻസിൽ സെയ്നുല്ലാബ്ദീെൻറ ഭാര്യ മാജിതബീവി (72) നിര്യാതയായി. മക്കൾ: സെയ്ഫുദ്ദീൻ, അസീസബീവി, ഷറഫുദ്ദീൻ.