വെള്ളറട: ചെറുകരവിളാകം മേലെവീട്ടില്‍ ബാബു. സി (51) നിര്യാതനായി. ഭാര്യ: സതികുമാരി. മക്കള്‍: വൈശാഖന്, വിശാഖന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.